Automobile News ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പുമായി ടെസ്ല; മോഡൽ വൈ വിൽപ്പന 1,000 യൂണിറ്റ് പിന്നിട്ടു October 6, 2026 Editor ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് അമേരിക്കൻ നിർമ്മാതാക്കളായ ടെസ്ല. രാജ്യത്തെ തങ്ങളുടെ ഏക വാഹനമായ മോഡൽ വൈയുടെ വിൽപ്പന ഔദ്യോഗികമായി 1,000 യൂണിറ്റുകൾ പിന്നിട്ടിരിക്കുകയാണ്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം ഒക്ടോബർ 2 വരെയുള്ള കണക്കെടുപ്പിൽ മൊത്തം ഡെലിവറികൾ…