Tag: Micro finance case

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട്…