Tag: MDMA

ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസ്; സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

കോഴിക്കോട്: ബി ആര്‍ സി അധ്യാപകര്‍ പ്രതികളായ പേരാമ്പ്ര എം ഡി എം എ കേസില്‍ സര്‍വശിക്ഷ കേരള കോഴിക്കോട് ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റര്‍ അബ്ദുള്‍ ഹക്കീമിനെതിരെ വിജിലന്‍സ് അന്വേഷണം. അധ്യാപകരുടെ നിയമനത്തിലും പുനര്‍ നിയമനത്തിലും വിദേശ യാത്രയിലും ഉള്‍പ്പെടെയാണ്…

എറണാകുളത്ത് എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍ കാറില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്ത

എറണാകുളം: എറണാകുളം കാക്കനാട് 38.13 ഗ്രാം എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്‌സൈസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഇയാള്‍ ലഹരി വില്‍പ്പന നടത്തി എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.…

വടകര എംഡിഎംഎ കേസ്; കാവ്യക്ക്ഉപാധികളോടെ ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് കോടതി നടപടി. കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും സുഹൃത്താണ് തന്റെ അക്കൗണ്ട് വഴി പണമിടപാട് നടത്തിയതെന്നുമാണ് കാവ്യ…

എം ഡി എം എ പണമിടപാട് കേസ്: മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

വടകര: എം ഡി എം എ പണമിടപാട് കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. പേരാമ്പ്ര ബി ആര്‍ സിയിലെ അധ്യാപികമാരായ മൂന്നാം പ്രതി കാവ്യ, നാലാം പ്രതി ആവള സ്വദേശി നീഷ്മ എന്നിവരുടെയും, അഞ്ചാം പ്രതി ഡെലിവറി ബോയി…