Kerala News ഹോർട്ടി വൈൻ വിവാദം! എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം. ബി. രാജേഷ് October 18, 2026 Editor പാലക്കാട്: സംസ്ഥാനത്ത് വിവാദമായ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ്. മുൻ സർക്കാരിന്റെ കാലത്ത് കർഷകരുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകിയതെന്നും, ഹോർട്ടി വൈനും…