Local News News ചേർത്തല പോലീസ് പിടികൂടിയ വിവാഹത്തട്ടിപ്പുകാരൻ പറ്റിച്ചത് നൂറോളം സ്ത്രീകളെയെന്ന് മൊഴി October 9, 2026 Editor ചേർത്തല: വിവാഹം കഴിച്ചും വിവാഹ വാഗ്ദാനം നൽകിയും സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാൽപ്പത്തഞ്ചുകാരൻ പിടിയിൽ. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്. ഇതോടെ, പോലീസ് പ്രത്യേക അന്വേഷണത്തിനു നടപടി തുടങ്ങി. വയനാട് മാനന്തവാടി അന്തിക്കാംപൊയിൽ ഭാഗത്ത്…