Tag: M swaraj

പിണറായിയെ വലിച്ചു കയറ്റാന്‍ പറ്റിയ മൂക്ക് ഇഡിക്ക് ഇല്ലെന്ന് എം സ്വരാജ്

തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കുന്നവരെ…