Kerala Vew Point ഒക്ടോബർ 26: ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എം.സി.ജോസഫ് ഓർമ്മദിനം October 26, 2026 Editor ✍️ ലിബി. സി.എസ് യുക്തിവാദികൾക്ക് ആചാര്യനും മാർപാപ്പയുമൊന്നും ഇല്ലെങ്കിലും കുറ്റിപ്പുഴ കൃഷ്ണപിള്ളയാണ് എം.സി. ജോസഫിനെ ‘യുക്തിവാദികളുടെ മാർപ്പാപ്പ’ എന്ന് വിശേഷിപ്പിച്ചത്. അതിന് ശേഷം യുക്തിവാദികൾക്ക് മാർ പാപ്പാ ആയി വാഴിക്കൽ ഇല്ലായിരുന്നു. പിന്നീട് ഞങ്ങളുടെ മായാവിസ്റ്റ് തുരുസഭയാണ് നിരീശ്വരവാദികളുടെ മാർപാപ്പയെയും ബിഷപ്പിനേയുമൊക്കെ…