Film News ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന വ്യാജപ്രചാരണം; താരം പൂർണ്ണ ആരോഗ്യവാൻ September 29, 2026 Editor ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി പ്രചരിച്ച ഈ വ്യാജവാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ താരം പൂർണ്ണ ആരോഗ്യവാനാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.…