Kerala Local News തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ ചവിട്ടി, അധിക്ഷേപിച്ചു; കണ്ണൂരില്‍ കന്യാസ്ത്രീ ആയ അധ്യാപികയ്‌ക്കെതിരെ പരാതി September 9, 2026 Editor കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ കന്യാസ്ത്രീ ആയ അധ്യാപിക അധിക്ഷേപിച്ചുവെന്ന ആരോപണവുമായി രക്ഷിതാക്കള്‍. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചതായും…