Tag: KSEB

‘യാസീന്‍’ ഓതിയവര്‍ പൂക്കി സർക്കാർ പോകാൻ ഖത്തം ഓതിത്തുടങ്ങി’; പവർകട്ടിൽ സർക്കാരിനെ പരിഹസിച്ച് കെ.ടി. ജലീൽ

കൊച്ചി: സംസ്ഥാനത്ത് തുടരുന്ന പവർകട്ടിൽ സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി കെ.ടി. ജലീൽ. വോട്ട് ചെയ്ത് മാറ്റം ആഗ്രഹിച്ചവർക്ക് ഇത്ര വേഗത്തിൽ അത് അനുഭവിപ്പിക്കാൻ ഈ സർക്കാരിന് കഴിയുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദിവസവും രാത്രിയിൽ ‘ഇന്ദിരാ കട്ട്, പൂക്കി…