Wed. Jun 10th, 2026

Tag: Kozhikode

മുഖ്യമന്ത്രിയുടെ വ്യാജചിത്രം പ്രചരിപ്പിച്ചു; കോഴിക്കോട് സ്വദേശി പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ ചിത്രം നിര്‍മിച്ച് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.ഉള്ളിയേരി നാറാത്ത് കരുണന്‍ ചാലിനെയാണ് അത്തോളി…

മുന്‍ കോഴിക്കോട് മേയര്‍ ടി പി ദാസന്‍ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട്ടെ മുതിര്‍ന്ന സി പി എം നേതാവും മുന്‍ കോര്‍പ്പറേഷന്‍ മേയറുമായ ടി പി ദാസന്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. ഡി വൈ എഫ് ഐ…

20 വർഷത്തെ തടവു ജീവിതം അവസാനിച്ചു; അബ്ദുല്‍ റഹിം ജന്മനാട്ടില്‍ തിരിച്ചെത്തി

കോഴിക്കോട്: വധശിക്ഷാ കേസില്‍ നിന്നും മോചനം നേടി 20 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ജന്മ നാട്ടില്‍ തിരിച്ചെത്തി. സൗദി സമയം…

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനയ്ക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ജോലി ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ജോലി നല്‍കും എന്ന് ആരോഗ്യമന്ത്രി ഉറപ്പ്…

കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോനയുടെ മരിച്ച സംഭവം: കൊലപാതകമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോന (28) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ കുടുംബം. സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവില്‍ ഭര്‍ത്താവ്…

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയായ യുവതി മരിച്ചു. കാര്‍ വെട്ടിപ്പൊളിച്ചാണ് ദമ്പതികളെ കാറില്‍ നിന്നു പുറത്തെടുത്തത്. കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിലാണ് രാത്രി ഒമ്പതു മണിയോടെ അപകടമുണ്ടായത്.…

വോട്ടെണ്ണൽ പ്രമാണിച്ച് കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ; 39 മണിക്കൂർ മദ്യനിരോധനം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയിൽ മദ്യനിരോധനവും (ഡ്രൈ ഡേ) നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്ങാണ് ഉത്തരവിറക്കിയത്.…

കൂട്ടുകാരി ചതിച്ചു; അതുല്യയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

കോഴിക്കോട്: ഇരുപത്തിയാറുകാരി വാടകവീട്ടില്‍ ജീവനൊടുക്കിയ സംഭവത്തില്‍ കൂട്ടുകാരിക്കെതിരെ പരാതിയുമായി കുടുംബം. കോഴിക്കോട് ഫറോക്ക് സ്വദേശി അതുല്യയാണ് കഴിഞ്ഞ തിങ്കളാഴ്ച തൂങ്ങി മരിച്ചത്. അതുല്യയുടെ കൂട്ടുകാരി കൊടുങ്ങല്ലൂര്‍ സ്വദേശിനി…

തുറന്നത് വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂമല്ല, മെറ്റീരിയല്‍ റൂം; വിവാദത്തില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രം സൂക്ഷിച്ച സ്‌ട്രോങ് റൂം തുറന്നുവെന്ന യു ഡി എഫ് പരാതിയില്‍ വിശദീകരണവുമായി ജില്ലാ കലക്ടര്‍. വെള്ളിമാടുകുന്ന് ജെ ഡി ടി…

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയില്‍

കോഴിക്കോട്: ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി…