Tag: Kottarakkara

നാരായണ ഗുരുവിനെ അധിക്ഷേപിച്ച കർമ്മബ്രാഹ്മണൻ ഡോ. വി കെ സുഭാഷ് തന്ത്രി അറസ്റ്റിൽ

മുവാറ്റുപുഴ: സമൂഹമാധ്യമത്തിലൂടെ നാരായണ ഗുരുവിനെ അധിക്ഷേപിച്ച ഡോ. കെ വി സുഭാഷ് തന്ത്രി അറസ്റ്റിൽ. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും തന്ത്രിയാണെന്നും അവകാശപ്പെട്ട് ജോതിഷത്തട്ടിപ്പും പൂജകളും നടത്തി അന്ധവിശ്വാസി പൊട്ടന്മാരെ പറ്റിച്ചു ജീവിച്ചിരുന്ന ഈഴവ സമുദായാംഗം തന്നെയാണ് അറസ്റ്റിലായത്. കല്ലൂർക്കാട് പൊലീസാണ് ഇയാളെ…

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടർക്ക് നിർബന്ധിത അവധി

കൊല്ലം: കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് നിര്‍ബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോടാണ് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ…