Kerala News ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ October 27, 2026 Editor തിരുവനന്തപുരം: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. എസ് എച്ച് ഒ ഉള്‍പ്പെടെ നാല് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.…
Kerala News പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം; മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി, സബിത്ത് കുറ്റസമ്മതം നടത്തിയെന്ന് പോലീസ് September 26, 2026 Editor മാനന്തവാടി: ബത്തേരി പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണത്തില്‍ മോഷ്ടിച്ച പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി അന്വേഷണ സംഘം. പ്രതി സീനിയര്‍ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ കണ്ടെത്തിയത്. സ്റ്റേഷനില്‍ നിന്ന് 500 മീറ്റര്‍ അകലെയുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. പാന്‍മസാല…
Kerala News പൊലീസ് റെയ്ഡ് നടത്തിയിട്ടും ചാനൽ ഉടമയെ അറസ്റ്റ് ചെയ്തിട്ടും ‘തൂക്കി’ റിപ്പോർട്ടർ ചാനൽ September 18, 2026 Editor കോച്ചി: റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് ഇപ്പോഴും നമ്പർ വൺ. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല…
Local News News ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; മുന്‍ പോലീസുകാരന്‍ പിടിയില്‍ September 11, 2026 Editor കണ്ണൂര്‍: തളിപ്പറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രത്തില്‍ തൊഴാനെത്തിയ ജ്യോത്സ്യന്റെ സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച കേസില്‍ മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍. പയ്യന്നൂര്‍ അന്നൂര്‍ പുതിയങ്കാവിലെ വെള്ളോറ മഠത്തില്‍ വി എം വിപിന്‍കുമാറിനെയാണ് (39) തളിപ്പറമ്പ് പോലീസ് പിടികൂടിയത്. കാസര്‍കോട് ചിറ്റാരിക്കല്‍ തവളക്കുണ്ട് സ്വദേശിയായ…
Kerala News മതവികാര വ്രണക്കുരു പൊട്ടി; തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ August 29, 2026 Editor തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിന് സസ്പെൻഷൻ. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ് നൽകിയിരിക്കുന്നത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ള…