Tag: Kattakkada

15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരന് എട്ടുവര്‍ഷം കഠിന തടവ്

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിനിരയാക്കിയ 20 കാരന് എട്ട് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ. അടിമലതുറ കോട്ടുകാല്‍ സ്വദേശി അനുവിനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി വി വിനോദ് ശിക്ഷിച്ചത്.…