Tag: Kanthapuram

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം ആർഎസ്എസ് അജണ്ട; മോഹൻ ഭാഗവതിന്റെ സ്വരമെന്ന് എം.എ. ബേബി

ന്യൂഡൽഹി: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസലിയാരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിന്റെ സ്വരത്തിലാണ് കാന്തപുരം നിലപാട് വ്യക്തമാക്കിയതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി. സ്ത്രീ-പുരുഷ സമത്വം ഇന്ത്യൻ ഭരണഘടന…

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച ഫേസ്‌ബുക്ക് പോസ്റ്റ് മുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്ത്രീകളുടെ പൊതുരംഗ പ്രവേശവുമായി ബന്ധപെട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരായ തന്റെ അഭിപ്രായപ്രകടനം നടത്തിയ വീഡിയോ പോസ്റ്റ് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി…

മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്: എ.എൻ. ഷംസീർ

കണ്ണൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ രംഗത്ത്. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ വിവാദ…

സ്ത്രീകൾ പുറത്തിറങ്ങരുത് എന്നത് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന ഇത്തരത്തിലുള്ള നിലപാടുകൾ പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും, ഈ പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്നും മന്ത്രി വ്യക്തമാക്കി.…

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് പഴയകാല ഫ്യൂഡൽ ആചാരക്രമമാണെന്നും, സമസ്തയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ…