Kerala News കാലാവധി പൂര്‍ത്തിയാക്കും, ദേവസ്വം മന്ത്രിയും ബോര്‍ഡുമായി അഭിപ്രായ വ്യത്യാസമില്ല; രാജി വാര്‍ത്ത തള്ളി കെ ജയകുമാര്‍ September 7, 2026 Editor തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി കെ ജയകുമാര്‍. നിലവില്‍ രാജിവെക്കേണ്ട സാഹചര്യമില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കാലാവധി പൂര്‍ത്തിയാക്കുമെന്ന് കെ ജയകുമാര്‍ പറഞ്ഞു. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ദേവസ്വം വകുപ്പ് മന്ത്രി കെ…