Kerala News എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ September 11, 2026 Editor കണ്ണൂർ: തിരുവനന്തപുരത്ത് നടന്ന എസ് എഫ് ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസിനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് സമീപത്ത് നിന്നാണ് ജോയലിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ്…