പേറ്റന്റ് റാങ്കിങ്ങിൽ ചരിത്രപരമായ കുതിച്ചുചാട്ടം; ടെക് ലോകത്ത് ഇന്ത്യയുടെ കരുത്തായി ജിയോ പ്ലാറ്റ്‌ഫോംസ്
ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയുടെ ഏറ്റവും പുതിയ പേറ്റന്റ് റാങ്കിങ്ങിൽ ചരിത്രനേട്ടവുമായി ജിയോ പ്ലാറ്റ്‌ഫോംസ്. ആഗോളതലത്തിൽ ആദ്യ 20 സ്ഥാനങ്ങളിലേക്ക് ഇടംപിടിച്ച ജിയോ, മുൻ വർഷത്തേക്കാൾ 320…

