Tag: Jeeva Suyatra Mission

റോഡപകടങ്ങൾ കുറയ്ക്കാൻ ‘ജീവ സു യാത്ര മിഷൻ’; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കൊച്ചി: ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ രാഷ്ട്രീയ സമ്മർദങ്ങൾക്കോ ശുപാർശകൾക്കോ വഴങ്ങി വിട്ടുവീഴ്ച ചെയ്യരുതെന്ന് പോലീസിനും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ‘ജീവ-സുയാത്ര…