Tag: JAYASURYA

ജയസൂര്യ നായകനായെത്തുന്ന ‘മായൻ’ ചാപ്റ്റർ 1 ഡിസംബർ മൂന്നിന് തിയേറ്ററുകളിലെത്തും

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ ചാപ്റ്റർ 1-ന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. തൃശ്ശൂർ- കുന്നംകുളം ഭാഗങ്ങളിൽ പ്രചാരത്തിലുള്ള ‘കറുത്തച്ചൻ’ എന്ന നിഗൂഢമായ മിത്തിനെ ആസ്പദമാക്കിയാണ്…