Tag: Jayabalakrishnan

ചേരാനല്ലൂര്‍ വാഹനാപകടം; ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പിണറായി വിജയൻ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സ്വാധീനമുള്ളവര്‍ക്കും സമ്പന്നര്‍ക്കും എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുട്ടികളെന്ന പരിഗണന നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ…