Tag: Jawaharlal Nehru

‘ബി.ജെ.പിക്കാർ നെഹ്റുവിനെ ആക്രമിക്കുന്നത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ തെളിവ്’: പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: മരിച്ച് ആറ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ജവഹർലാൽ നെഹ്റുവിനെതിരായ വിമർശനങ്ങൾ അവസാനിക്കുന്നില്ല. ഭരണഘടനയും ജനാധിപത്യവും തകർക്കാൻ ശ്രമിക്കുന്നവരാണ് നെഹ്റുവിനെ നിരന്തരം ആക്രമിക്കുന്നതെന്നും ഇത് ഇന്ത്യയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നെഹ്റുവിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് സമൂഹമാധ്യമമായ എക്സിൽ…