India News സി ജെ പി നേതാക്കളായ അശുതോഷ് റാങ്കയുടെയും സൗരവ് ദാസിൻറെയും ജാമ്യ ഹരജി തള്ളി October 19, 2026 Editor ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്ത സി ജെ പി ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി ഇരുവരുടേയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി…
India News ജന്തർ മന്ദറിന്റെ പ്രതിഷേധ സ്ഥലം എന്ന പദവി ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ് October 15, 2026 Editor ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന് എതിരായ പ്രതിഷേധത്തിന് പിന്നാലെ, ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി…
India News ഡൽഹിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ മിന്നൽ സമരം; പോലീസുമായി ഉന്തും തള്ളും, പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി October 13, 2026 Editor ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു. കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തുമാണ്…
India News പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ് October 12, 2026 Editor ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍മന്തിറിനെ ഡിനോട്ടിഫൈ ചെയ്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണ്ണകള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ ഔദ്യോഗികമായി നിശ്ചയിച്ചു. ഇതുവരെ…
India News സമാധാനപരമായി ഒത്തുകൂടുന്നവരെ തടയരുത്, സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം: സുപ്രീം കോടതി October 11, 2026 Editor ന്യൂഡല്‍ഹി: സമാധാനപരമായി ഒത്തുകൂടുന്നവരെ തടഞ്ഞുവെക്കരുതെന്നും ഗതാഗത നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും സുപ്രീം കോടതി. ഡല്‍ഹിയില്‍ വ്യാപകമായി ഏര്‍പ്പെടുത്തിയ കരുതല്‍ തടങ്കലുകളും ഗതാഗത നിയന്ത്രണങ്ങളും സംബന്ധിച്ച പ്രത്യേക വാദം കേള്‍ക്കുന്നതിനിടെയാണ് പരമോന്നത കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമസമാധാന…
India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സംഘര്‍ഷഭരിതമായി രാജ്യ തലസ്ഥാനം; എം എ ബേബിയടക്കമുള്ളവര്‍ അറസ്റ്റില്‍ October 2, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം…