News World ട്രംപിനുമേൽ സമ്മർദം ശക്തമാക്കി ഇസ്രയേൽ; ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അമേരിക്ക November 14, 2026 Editor ഇറാനെതിരായ സൈനിക നടപടികൾ വീണ്ടും ശക്തമാക്കാനുള്ള സാധ്യതകൾ പരിശോധിച്ച് അമേരിക്ക. പുതിയ ആക്രമണങ്ങൾ നടത്താൻ പ്രസിഡന്റ് ട്രംപിനുമേൽ ഇസ്രയേൽ സമ്മർദം ചെലുത്തുന്നതായുള്ള റിപ്പോർട്ടുകൾക്കു പിന്നാലെയാണ് അമേരിക്കയുടെ നീക്കം ചർച്ചയാകുന്നത്. ഇറാനെതിരായ സൈനിക നടപടികൾ വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ അമേരിക്ക പരിശോധിക്കുന്നതായി റോയിട്ടേഴ്സ്…