Business News News ലോക റെക്കോർഡിൽ മുദ്ര പതിപ്പിച്ച് ജിയോ ഐ.പി.ഒ; ഒരു കോടിയിലേറെ അപേക്ഷകൾ നേടി ചരിത്രനേട്ടം October 24, 2026 Editor ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ ചരിത്രം കുറിച്ച് ജിയോ പ്ലാറ്റ്ഫോംസിന്റെ മെഗാ ഐ.പി.ഒ. വിപണി ചരിത്രത്തിൽ ആദ്യമായി ഒരു പബ്ലിക് ഇഷ്യൂവിന് ഒരുകോടിയിലധികം അപേക്ഷകൾ ലഭിക്കുന്നുവെന്ന ആഗോള റെക്കോർഡാണ് ജിയോ സ്വന്തമാക്കിയിരിക്കുന്നത്. ഐപിഒയുടെ മൂന്നാമത്തെയും അവസാനത്തെയും ദിനമായ വെള്ളിയാഴ്ചയാണ് ജിയോയുടെ 30,213…