Film News ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ നവംബർ 6 മുതൽ ഒടിടിയിൽ October 31, 2026 Editor ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ചിത്രം ‘ഐ ആം ഗെയിം’ ഒടിടി റിലീസിന് ഒരുങ്ങുന്നു. തിയേറ്ററുകളിൽ വൻ വിജയം നേടിയ ചിത്രം പ്രദർശനത്തിനെത്തി രണ്ടു മാസങ്ങൾക്ക് ശേഷമാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുന്നത്.…