Tag: Google

ഇനി മുതൽ ജെമിനിയിൽ നേരിട്ട് ഫയലുകൾ എഡിറ്റ് ചെയ്യാം; എഐ ഉപയോക്താക്കൾക്കായി പുതിയ അപ്ഡേറ്റുമായി ഗൂഗിൾ

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡോക്യുമെന്റുകൾ സൃഷ്ടിക്കുന്നത് വളരെ എളുപ്പമാണെങ്കിലും, അവ പിന്നീട് തിരുത്തലുകൾ വരുത്താനും പങ്കുവെക്കാനും തയ്യാറാക്കാൻ ഏറെ സമയമെടുക്കാറുണ്ട്. ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി ജെമിനിയിൽ പുതിയ ഫയൽ എഡിറ്റിംഗ് സവിശേഷതകൾ ഗൂഗിൾ ഔദ്യോഗികമായി അവതരിപ്പിച്ചു. ഒക്ടോബർ 29-ന് പുറത്തിറക്കിയ ഈ…