Tag: Fire TV

എക്കോ ഡോട്ടിന് വില കൂടിയതിന് പിന്നിൽ ആമസോണിന്റെ 220 ബില്യൺ ഡോളർ എഐ പന്തയം

വിലക്കുറവിൽ സ്വന്തമാക്കാവുന്ന ആമസോണിന്റെ എക്കോ ഡോട്ടിന് പെട്ടെന്ന് വില കൂടിയത് ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ്. എക്കോ ഡോട്ടിന്റെ വില 60 ശതമാനം ഉയർന്ന് 79.99 ഡോളറിലെത്തി. കിൻഡിൽ, ഫയർ ടിവി, ഈറോ തുടങ്ങിയ ആമസോൺ ഉൽപ്പന്നങ്ങൾക്കും വില വർധിച്ചു. മെമ്മറിയുടെയും സ്റ്റോറേജ് ഘടകങ്ങളുടെയും…