Tag: Fashion Controversy

‘സഹോദരന് ബിക്കിനിയിട്ടാണോ രാഖി കെട്ടുന്നത്?’; കൃതി സനന്റെ പുതിയ പരസ്യത്തിനെതിരെ കങ്കണ റണൗട്ട്

ബോളിവുഡിൽ വീണ്ടുമൊരു വസ്ത്രധാരണ വിവാദം കൊടുമ്പിരിക്കൊള്ളുന്നു. പ്രമുഖ ജ്വല്ലറി ബ്രാൻഡിന്റെ രക്ഷാബന്ധൻ പരസ്യ ചിത്രത്തിൽ നടി കൃതി സനൻ അണിഞ്ഞ വസ്ത്രത്തെച്ചൊല്ലിയാണ് സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തും വൻ വിവാദം പുകയുന്നത്. സംഭവം വൻ ചർച്ചയായതോടെ, കൃതിയുടെ വസ്ത്രധാരണത്തെയും പരസ്യത്തിന്റെ ആശയത്തെയും…