Film News ഹിന്ദി ‘ദൃശ്യം 3’: അജയ് ദേവ്ഗണിനും അണിയറപ്രവർത്തകർക്കും അഭിനന്ദനം! ഫ്രാഞ്ചൈസിക്ക് ഉചിതമായ അന്ത്യമെന്ന് ചിത്രം കണ്ട ശേഷം മോഹൻലാൽ October 12, 2026 Editor മലയാളത്തിൽ തുടങ്ങി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ ‘ദൃശ്യം’ സിനിമാപരമ്പരയുടെ ഹിന്ദി പതിപ്പിനെ പ്രശംസിച്ച് നടൻ മോഹൻലാൽ. ഹിന്ദി ചിത്രം ‘ദൃശ്യം: ദ കൺക്ലൂഷൻ’ കണ്ടശേഷം, ജനപ്രിയമായ ഈ സിനിമായാത്രയ്ക്ക് അനുയോജ്യമായ അവസാനം ഒരുക്കിയ അണിയറപ്രവർത്തകരെ താരം അഭിനന്ദിച്ചു. മോഹൻലാൽ ചിത്രത്തെക്കുറിച്ച് സംസാരിക്കുന്ന…