Kerala News ശത്രുസംഹാരത്തിനായി അത്ഭുത പപ്പടം; ചേർത്തല ഡാകിന്യാസനത്തിൻറെ കുരുമുളക് പപ്പടം ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു September 20, 2026 Editor ചേർത്തല: കഴിഞ്ഞ സെപ്റ്റംബര്‍ 5 ന് ഡാകിന്യാസനത്തിൽ നിന്നും പുറത്തിറക്കിയ അത്ഭുത ശക്തിയുള്ള ‘ഡാകിനി കുരുമുളക് പപ്പടം’ ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു. പപ്പടം നേരിട്ടും ഓൺലൈൻ ആയും ലഭിക്കും. മാർ ഗൊണോറിയസ് തൃതീയൻ തിരുമേനി വെഞ്ചരിച്ചു ശക്തി പകർന്ന ഈ…