Tag: Cyber crime

കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം; വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു

ആലപ്പുഴ: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം നടത്തിയ വി ഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് ജാമ്യമില്ലാ…

നാരായണ ഗുരുവിനെ അധിക്ഷേപിച്ച കർമ്മബ്രാഹ്മണൻ ഡോ. വി കെ സുഭാഷ് തന്ത്രി അറസ്റ്റിൽ

മുവാറ്റുപുഴ: സമൂഹമാധ്യമത്തിലൂടെ നാരായണ ഗുരുവിനെ അധിക്ഷേപിച്ച ഡോ. കെ വി സുഭാഷ് തന്ത്രി അറസ്റ്റിൽ. ജ്യോതിഷത്തിൽ ഡോക്ടറേറ്റ് ഉണ്ടെന്നും തന്ത്രിയാണെന്നും അവകാശപ്പെട്ട് ജോതിഷത്തട്ടിപ്പും പൂജകളും നടത്തി അന്ധവിശ്വാസി പൊട്ടന്മാരെ പറ്റിച്ചു ജീവിച്ചിരുന്ന ഈഴവ സമുദായാംഗം തന്നെയാണ് അറസ്റ്റിലായത്. കല്ലൂർക്കാട് പൊലീസാണ് ഇയാളെ…

നിന്ദ്യവും ക്രൂരവുമായ സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല; കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍ക്കെതിരെയായാലും നിന്ദ്യവും ക്രൂരസ്വഭാവമുള്ള സൈബര്‍ ആക്രമണങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. മുഖമുള്ളതും ഇല്ലാത്തതുമായ ഐഡികളില്‍ നിന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ എന്ത് മാനുഷിക മൂല്യങ്ങളെ കുറിച്ചാണ് പറയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനും കുടുംബത്തിനുമെതിരെ നടക്കുന്ന…

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; അശ്ലീല വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്‌സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും…