News SPorts താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരന് എന്ന അവകാശ വാദവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ October 12, 2026 Editor ലിസ്ബന്: പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നുള്ള താത്കാലിക സസ്പെന്ഷന് പിന്നാലെ താനാണ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്ത്. പോര്‍ച്ചുഗല്‍ പരിശീലകന് ജോര്‍ജ്ജ് ജീസസുമായുള്ള ഭിന്നതയെ തുടര്‍ന്ന് നോര്‍വേക്കെതിരായ മത്സരത്തിന് മുന്നോടിയായി ദേശീയ ക്യാമ്പ്…
News SPorts നിയമം എല്ലാവർക്കും ഒന്ന്, ഫെഡറേഷന് ശിക്ഷിക്കാം; സഹതാരങ്ങളോട് ക്ഷമ ചോദിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ October 7, 2026 Editor ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് അപ്രതീക്ഷിതമായി വിട്ടിറങ്ങിയ സംഭവത്തിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഏതുതരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്കുപാലിക്കാത്തതിലുള്ള…