Tag: CPM central committee

തിരഞ്ഞെടുപ്പ് തോൽവി, ജനങ്ങൾക്കാണ് തോൽവി പറ്റിയതെന്ന് പറയുന്നത് ശരിയല്ല; നിലപാടിൽ ഉറച്ചുനിന്ന് തോമസ് ഐസക്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന തന്റെ നിലപാട് ആവർത്തിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പ് റിവ്യൂവിൽ വ്യക്തമാക്കിയ കാര്യങ്ങളാണ് താൻ പ്രസംഗിച്ചതെന്നും, ജനങ്ങൾക്കാണ് തോൽവി പറ്റിയതെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…