Kerala News നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം; കെ പി ശശികലക്കെതിരെ സിപിഐ പരാതി നൽകി October 14, 2026 Editor കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. മരിച്ച കുട്ടികളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി…
Kerala News ‘താടി വെച്ചാല്‍ മറവി വരുമോ?; സുരേഷ് ഗോപിയെ വിശ്വസിക്കരുത്; തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞതൊക്കെ സുരേഷ് ഗോപി വിഴുങ്ങുകയാണ്: ബിനോയ് വിശ്വം October 7, 2026 Editor തൃശൂര്‍: കേരളത്തിന് എയിംസ് അവകാശപ്പെട്ടതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചാല്‍ എയിംസ് വരും എന്നതായിരുന്നു പ്രചാരണം. പറഞ്ഞ വാക്കിന് വിലയില്ലാത്ത പ്രവര്‍ത്തിയാണ് സുരേഷ് ഗോപിയും കേന്ദ്രവും കാണിക്കുന്നതെന്നും സുരേഷ് ഗോപിയെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.…
Kerala News മുഖ്യമന്ത്രി വിഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ; കോണ്‍ഗ്രസുകാരെപ്പോലും ലജ്ജിപ്പിക്കുന്നു: ബിനോയ് വിശ്വം September 23, 2026 Editor തിരുവനന്തപുരം: പേരുവെളിപ്പെടുത്താന്‍ സാധിക്കാത്ത വിധം അതിസമ്പന്നന്മാരുടെ കൈയിലെ കളിപ്പാവയായി മുഖ്യമന്ത്രി വി ഡി സതീശന്‍ മാറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജ്ഞാതരായ സാമ്പത്തിക ശക്തികള്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിമാനത്തിലും ഹെലികോപ്റ്ററിലും സഞ്ചരിക്കുന്നത് അഭിമാനമായി കാണുന്ന മുഖ്യമന്ത്രി പ്രബുദ്ധ കേരളത്തെ…
Kerala News കണക്ക് കാണിക്കേണ്ട ആവശ്യമില്ല; ഇടത് ഐക്യം തകർക്കില്ല; ഉപനേതാവ് സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ല: സിപിഐ August 31, 2026 Editor ന്യൂഡൽഹി: എൽ.ഡി.എഫ് തങ്ങളുടെ സ്വന്തം മുന്നണിയാണെന്നും അതിനെ ദുർബലപ്പെടുത്തുന്ന ഒരു നിലപാടും സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് ഐക്യം തകർക്കില്ലെന്നും മുന്നണിയുടെ സ്ഥാപക പാർട്ടി എന്ന നിലയിൽ എല്ലാ ചുമതലകളും അച്ചടക്കത്തോടെ നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Kerala News ‘പിഎം ശ്രീയുടെ പേരിൽ LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ’; പഴി മുഴുവൻ പിണറായിക്ക്..! സിപിഐക്കെതിരെ സിപിഎം August 27, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്‌പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ…