Tag: Congress

സ്ത്രീകൾ പുറത്തിറങ്ങരുത് എന്നത് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന ഇത്തരത്തിലുള്ള നിലപാടുകൾ പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും, ഈ പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്നും മന്ത്രി വ്യക്തമാക്കി.…

ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക്…

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. കോണ്‍ഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി…

‘തെറ്റുണ്ടെങ്കിൽ തിരുത്തും, വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളും: മുഖ്യമന്ത്രി

തിരുവനന്തപുരം: തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും, എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ അവജ്ഞയോടെ തള്ളുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ…