India News ‘ചലോ ഡൽഹി’ മഹാറാലിയിൽ ജനസാഗരം; മോദിയും അമിത് ഷായും നിയമത്തിന് മുന്നിലെത്തും, ഗ്യാനേഷ് ജയിലിലാകുമെന്ന് രാഹുൽ ഗാന്ധി November 1, 2026 Editor ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം സംഘടിപ്പിച്ച ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് രാജ്യതലസ്ഥാനത്ത് കൂറ്റൻ ശക്തിപ്രകടനമായി മാറി. രാജാജി മാർഗ് മുതൽ രാംലീല മൈതാനം വരെ അണമുറിയാതെ ഒഴുകിയെത്തിയ പ്രവർത്തകരെ സാക്ഷിയാക്കി ലോക്സഭാ…