Tag: Celebrity Gossip

‘എന്റെ വസ്ത്രധാരണം കണ്ട് അമ്മ വഴക്ക് പറയാറുണ്ട്’; വ്യാജ വാർത്തകൾ കുടുംബത്തെയും വേദനിപ്പിക്കാറുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി

സോഷ്യൽ മീഡിയയിൽ തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകളും ട്രോളുകളും തന്റെ കുടുംബത്തെയും മാതാപിതാക്കളെയും വല്ലാതെ വേദനിപ്പിക്കാറുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. അവതാരക രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് താരം കുടുംബജീവിതത്തെക്കുറിച്ചും കരിയറിലെ അനുഭവങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. തന്റെ വിവാഹത്തിനായി ഒരു കിലോ…