Tag: C. Joseph Vijay

ഡ്യൂട്ടിക്കിടെ അപകടം; 7 പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 5.96 കോടി നൽകി മുഖ്യമന്ത്രി വിജയ്

ചെന്നൈ: ജനങ്ങളുടെ സുരക്ഷയ്ക്കായി ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെയും കോമയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെയും കുടുംബങ്ങൾക്ക് ആകെ 5.96 കോടി രൂപയുടെ ധനസഹായം വിതരണം…

കോയമ്പത്തൂർ സ്ഫോടനക്കേസ്: ജീവപര്യന്തം തടവുകാരായ അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്ത്

ചെന്നൈ: 1998ലെ കോയമ്പത്തൂർ സ്ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേർക്ക് 60 ദിവസത്തെ പരോൾ അനുവദിച്ചതോടെ തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദം ശക്തമായി. വിജയ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബിജെപി രംഗത്തെത്തിയപ്പോൾ, പരോളിനെ അനുകൂലിച്ച് തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എം.എസ്.…

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ തമിഴ്‌നാട്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ വന്ദേമാതരം പാടാതെ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും മാത്രം പാടി തമിഴ്‌നാട്. ഐ ഐ ടി മദ്രാസില്‍ പ്രധാനമന്ത്രിക്കൊപ്പം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരം പാടാതിരുന്നത്. വൈകിട്ട് ജയ്‌ഗോപാല്‍…

‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്; തമിഴ്‌നാട്ടിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുവേണ്ടിയുള്ള സൗജന്യ ബസ് യാത്രാപദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ‘വെട്രി പയനം’ എന്ന പേരിൽ വിപുലീകരിച്ച പുതിയ പദ്ധതിക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് ഔദ്യോഗിക തുടക്കം കുറിച്ചു. കോയംപേട് ബസ് സ്റ്റാൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പദ്ധതി…