Tag: Breakfast scheme

സ്കൂൾ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്നാട് സർക്കാർ; കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട് സർക്കാരിന്റെ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം സമയം പങ്കിട്ട് മുഖ്യമന്ത്രി വിജയ്. പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് ആഹാരം വിളമ്പി നൽകിയ അദ്ദേഹം, അവർക്കൊപ്പമിരുന്ന് വിശേഷങ്ങൾ ചോദിച്ച് അറിയുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ഉദ്ഘാടനത്തിന്…