Film News 700 കോടിയും കടന്ന് ബോക്സ് ഓഫീസ് റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിഞ്ഞ് ‘ജയിലർ 2’ October 26, 2026 Editor സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ ആഗോള ബോക്സ് ഓഫീസിൽ തരംഗമാകുന്നു. ഒക്ടോബർ 15-ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം ആഗോളതലത്തിൽ 710 കോടിയോളം രൂപ വാരിക്കൂട്ടിയതായി സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം…
Film News പാർവതി തിരുവോത്തിന്റെ ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ September 28, 2026 Editor പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഏറ്റെടുത്ത ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ 50 കോടി ക്ലബ്ബിൽ ഇടംനേടി. സംവിധായകൻ ഷഹദ് തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തുവിട്ടത്. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ചിത്രത്തിൽ, പാർവതി തിരുവോത്ത് ആദ്യമായി…
Film News ലോകയുടെ റെക്കോർഡ് തകർത്തു! നിവിൻ പോളിയുടെ കുതിപ്പ് തുടരുന്നു; ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ 200 കോടി ക്ലബ്ബിൽ September 1, 2026 Editor തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം തകർന്നടിഞ്ഞ തന്റെ കരിയറിലേക്ക് വിസ്മയകരമായ തിരിച്ചുവരവാണ് നടൻ നിവിൻ പോളി നടത്തിയിരിക്കുന്നത്. ‘സർവ്വം മായ’യിലൂടെ ആദ്യമായി നൂറുകോടി ക്ലബ്ബിൽ ഇടംപിടിച്ച താരം, ഇപ്പോഴിതാ ‘ബെത്‌ലേഹം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലൂടെ ബോക്സ് ഓഫീസിൽ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. ചിത്രത്തിന്റെ…
Film News നിവിൻ-മമിത ചിത്രം; ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റാകുന്നു;195 കോടി ക്ലബ്ബിൽ September 1, 2026 Editor നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ഫൺ എന്റർടൈനർ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഓഗസ്റ്റ് 21ന് തിയറ്ററുകളിൽ എത്തി. ബുക്ക് മൈ ഷോയിൽ മികച്ച ബുക്കിങ്ങോടെ മുന്നേറുന്ന ചിത്രം ബോക്സ് ഓഫീസിൽ ഇതുവരെ 195 കോടി രൂപയാണ് നേടിയതെന്ന്…