Kerala News ‘പിഎം ശ്രീയുടെ പേരിൽ LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ’; പഴി മുഴുവൻ പിണറായിക്ക്..! സിപിഐക്കെതിരെ സിപിഎം August 27, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്‌പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ…