Kerala News മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ വ്രണക്കേസെടുത്തു! September 7, 2026 Editor കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ മതവികാര വ്രണക്കുരു പൊട്ടിച്ചെന്ന പരാതിയിൽ ബിഗ് ടിവി എഡിറ്റർ അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിഗ് ടിവി നടത്തിയ ചാനൽ ചർച്ചയിൽ അവതാരിക ആയിരുന്ന അപർണ്ണ കുറുപ്പ് നടത്തിയ…