surrender Impichikouya usthad

കൊല്ലം: കൊല്ലം കടയ്ക്കൽ മൂന്നാൻകല്ല് സ്വദേശിയായ ഇമ്പിച്ചിക്കോയ ഉസ്താദ് (42) ഇരട്ട പോക്സോ കേസിൽ മുൻകൂർ ജാമ്യം തള്ളിയതിനെത്തുടർന്ന് കൊല്ലം സെഷൻസ് കോടതിയിൽ കീഴടങ്ങി. കടയ്ക്കലുള്ള മദ്രസയിലെ അദ്ധ്യപകനായ ഇദ്ദേഹം 10 വയസിൽ താഴെയുള്ള മദ്രസ വിദ്യാർത്ഥികളെ പോൺ വീഡിയോ കാണിച്ച് അവരുടെ സുനയിയിലും സ്വന്തം സുനയിലും സംഭവിക്കുന്ന ആത്മീയമായ മാറ്റങ്ങളെ സംബന്ധിപ്പിച്ചും താരതമ്യപ്പെടുത്തിയും ഒരു വിശ്ലേഷണ സംശ്ലേഷണ പഠനം നടത്തി വരികയായിരുന്നു.

ഇതിനിടയിൽ മഹാപണ്ഡിതനായ ഇദ്ദേഹം രണ്ടു കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനം നടത്തി. ശാരീരികമായി അവശരായ കുട്ടികൾ വീട്ടിൽ വിവരം പറഞ്ഞു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെ ചൈൽഡ് ലൈൻ പ്രവർത്തകർ കൗൺസിലിങ് നടത്തിയ ശേഷം മൊഴിയെടുത്ത് പോലീസിന് റഫർ ചെയ്ത കേസിൽ ഇമ്പിച്ചിക്കോയ ഉസ്താദിന്റെ പേരിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.

ഇതറിഞ്ഞ ഇമ്പിച്ചിക്കോയ ഉസ്താദ് ഒളിവിൽ പോവുകയും മുൻ‌കൂർ ജാമ്യത്തിന് ശ്രമിക്കുകയും ചെയ്‌തെങ്കിലും കോടതി ജാമ്യം നിഷേധിച്ചു, തുടർന്ന് ഇന്ന് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

By Editor

Leave a Reply

Your email address will not be published. Required fields are marked *