Kerala News അട്ടപ്പാടി ശിശുമരണം: നവജാത ശിശു വകുപ്പ് വിപുലീകരിക്കുമെന്നും ശിശു ആംബുലന്‍സ് കൊണ്ടു വരുമെന്നും മന്ത്രി കെ മുരളീധരന്‍ October 31, 2026 Editor പാലക്കാട്: അട്ടപ്പാടി ശിശുമരണം തടയുന്നതിന് നവജാത ശിശു വകുപ്പ് വിപുലീകരിക്കുമെന്നും ശിശു ആംബുലന്‍സ് കൊണ്ടു വരുമെന്നും ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ പത്തോളം ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ വിദഗ്ധസമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഫണ്ട്…