Tag: Argentina Football

മെസി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

ന്യൂയോര്‍ക്ക്: ഫുട്‌ബോൾ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നു വിരമിച്ചു. അര്‍ജന്റീന നായകനായ മെസി ഇനി അര്‍ജന്റീന ജേഴ്സിയില്‍ കളിക്കില്ല. അര്‍ജന്റീനക്കായി 2022ലെ ലോകകപ്പ് നേടുന്നതില്‍ നിര്‍ണായകമായി നിന്ന താരമാണ് മെസി. 2026ലെ ലോകകപ്പില്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കാന്‍…