Tag: Apology

നിയമം എല്ലാവർക്കും ഒന്ന്, ഫെഡറേഷന് ശിക്ഷിക്കാം; സഹതാരങ്ങളോട് ക്ഷമ ചോദിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ടീമിന്റെ പരിശീലന ക്യാമ്പ് അപ്രതീക്ഷിതമായി വിട്ടിറങ്ങിയ സംഭവത്തിൽ സഹതാരങ്ങളോടും പോർച്ചുഗീസ് ജനതയോടും മാപ്പ് പറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാൾഡോ. സംഭവത്തിൽ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഏതുതരത്തിലുള്ള അച്ചടക്ക നടപടി സ്വീകരിച്ചാലും അത് അംഗീകരിക്കുമെന്നും റൊണാൾഡോ വ്യക്തമാക്കി. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്കുപാലിക്കാത്തതിലുള്ള…