Tag: Anticipatory bail

വിസ്‌ഡം ജിഹാദികളുടെ കുതന്ത്രത്തിൽ വീഴുന്ന മുസ്ലിങ്ങളും ലീഗും; മാധ്യമങ്ങൾ ഉണരണം: ആരിഫ് ഹുസൈൻ

എറണാകുളം: വിവാദമായ തന്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് അക്രമത്തിന് പ്രേരിപ്പിക്കുന്നതോ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്നതോ അല്ലെന്നാണ് കോടതി കണ്ടെത്തിയത്, എന്നിട്ട് എന്തുകൊണ്ടാണ് വിസ്‌ഡം ജിഹാദികളുടെ കേസിന് നൽകിയ വാർത്താ പ്രാധാന്യം കോടതിയുടെ ഈ നിരീക്ഷണത്തിനു നല്കാതിരുന്നതെന്ന് സ്വതന്ത്രചിന്തകനും നോൺറിലീജിയസ് സിറ്റിസൺസ്…

വിസ്‌ഡം ജിഹാദികളുടെ വ്രണക്കേസിൽ ആരിഫ് ഹുസൈന്‍ തെരുവോത്തിന് മുന്‍കൂര്‍ ജാമ്യം

കണ്ണൂര്‍: വിസ്‌ഡം ജിഹാദികളുടെ നേതാവ് ഡോ. അബ്ദുല്ല ബാസിലിന്റെയും ഇസ്ലാമിസ്റ്റുകളുടെയും ‘മതം ഉപേക്ഷിക്കുന്നവർ എല്ലാം അമ്മയേയും പെങ്ങളെയും ഭോഗിക്കുന്നവർ ആണെന്ന’ നിരന്തര അധിക്ഷേപത്തിന് മറുപടിയായി ‘നീ നിൻറെ അമ്മയെയും പെങ്ങളെയും പൂശാത്തത് ഖുർ ആനിൽ പറഞ്ഞതുകൊണ്ടാണോ?’ എന്ന് തിരിച്ചു ചോദിച്ചപ്പോൾ വ്രണം…