India News ഡൽഹിയിൽ ഇന്നും വിദ്യാർഥി സംഘടനകളുടെ മിന്നൽ സമരം; പോലീസുമായി ഉന്തും തള്ളും, പ്രവർത്തകരെ വലിച്ചിഴച്ച് നീക്കി October 13, 2026 Editor ന്യൂഡൽഹി: വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടതു വിദ്യാർഥി സംഘടനകളായ എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ്. എന്നിവയുടെ നേതൃത്വത്തിൽ ഡൽഹിയിൽ മിന്നൽ സമരം സംഘടിപ്പിച്ചു. കൊണാട്ട് പ്ലേസിലും ജന്തർമന്തർ പരിസരത്തുമാണ്…