Tag: accident victim

ചേരാനല്ലൂര്‍ വാഹന അപകടം; തെളിവു നശിപ്പിച്ചതിന് ജഡ്ജിക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം

കൊച്ചി: ചേരാനല്ലൂര്‍ വാഹന അപകടക്കേസില്‍ രണ്ടാംപ്രതിയായ അഡീഷണല്‍ ജഡ്ജിക്കെതിരെ തെളിവ് നശിപ്പിച്ചതിന് പ്രത്യേക വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന ആവശ്യവുമായി ജയബാലകൃഷ്ണന്റെ കുടുംബം. അപകടത്തിന് പിന്നാലെ ജഡ്ജി സംഭവസ്ഥലത്തെത്തി മൂന്ന് മണിക്കൂറോളം ചെലവഴിച്ചതായും ഇത് കേസിലെ നിര്‍ണായക തെളിവുകള്‍ ഇല്ലാതാക്കാനും മകനെ സംരക്ഷിക്കാനുമുള്ള…

ചേരാനല്ലൂര്‍ വാഹനാപകടം; ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് പിണറായി വിജയൻ

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. സ്വാധീനമുള്ളവര്‍ക്കും സമ്പന്നര്‍ക്കും എന്തും ചെയ്യാമെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുട്ടികളെന്ന പരിഗണന നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ…